LD Clerk | Daily Current Affairs | Malayalam | 28 July 2022

LD Clerk | Daily Current Affairs | Malayalam | 28 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ - അറ്റുപോകാത്ത ഓർമ്മകൾ
2
ഇക്കോ - ടൂറിസം സെന്റർ, വനശ്രീ ഷോപ്പുകൾ, വനശ്രീ യൂണിറ്റുകൾ തുടങ്ങിയവയിൽ നിന്നെല്ലാം പണമിടപാടുകളുടെ ഡിജിറ്റൽ ശേഖരം നടപ്പിലാക്കാൻ കേരള വനം വകുപ്പുമായി ധാരണയിൽ ഒപ്പിട്ട ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക്
3
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത് - കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് (പാറശ്ശാല, തിരുവനന്തപുരം)
4
2022 -ൽ ഇന്ത്യയിൽ നിന്ന് റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയ 5 തണ്ണീർ തടങ്ങളിൽ മിസോറാമിൽ നിന്ന് ഉൾപ്പെടുത്തിയ തണ്ണീർത്തടം - പാലാ തണ്ണീർത്തടം
5
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ 150 -ആം പുസ്തകം - തത്ത വരാതിരിക്കില്ല
6
2025 -ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി - ടോക്കിയോ (ജപ്പാൻ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.