LD Clerk | Daily Current Affairs | Malayalam | 30 July 2022

LD Clerk | Daily Current Affairs | Malayalam | 30 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 30 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരം - സങ്കേത് സർഗർ
2
സംസ്ഥാന മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ നിയമിച്ച ഏകാംഗ കമ്മീഷൻ - ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ
3
പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി - ആനമല റീഡ്-ടെയിൽ
4
ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പഠിപ്പിക്കുന്ന റോബോട്ട് - ഈഗിൾ 2.0
5
ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയി നിയമിതനായ വ്യക്തി - പ്രണയ് കുമാർ വർമ്മ
6
ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസികളെ നിയന്ത്രിക്കുന്ന ഘടകമായ സാമ്പത്തിക സാമൂഹിക സമിതിയുടെ 78-ആംത് പ്രസിഡന്റ് ആയി നിയമിതയായത് - ലച്ചെസര സ്റ്റോവ
7
സ്ത്രീകളിൽ നിയമാവകാശ ബോധം വളർത്തുന്നതിനായി 'മുഖ്യമന്ത്രി മഹതാരി ന്യായ് രഥ്' യാത്ര നടത്തിയ സംസ്ഥാനം - ഛത്തീസ്ഗഢ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.