LD Clerk | Daily Current Affairs | Malayalam | 31 July 2022

LD Clerk | Daily Current Affairs | Malayalam | 31 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 31 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 31 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരം - സങ്കേത് സർഗർ
2
2022 കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ 49 kg വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ താരം - മീരാഭായി ചാനു
3
2022 ഓഗസ്റ്റിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായ വ്യക്തി - എ.അബ്ദുൾ ഹക്കിം
4
ഗ്രാമീണ യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊണ്ടുള്ള 'സ്വാമി വിവേകാനന്ദ യുവശക്തി യോജനയ്ക്ക് തുടക്കം കുറിച്ച സംസ്ഥാനം - കർണാടക
5
2022 ജൂലൈയിൽ എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്ടെ കമ്പനി ബോർഡിലേക്ക് അഡിഷണൽ ഡയറക്ടർ ആയി നിയമിതനായത് - രവി കിഷൻ ടക്കർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.