LD Clerk | Daily Current Affairs | Malayalam | 01 August 2022

LD Clerk | Daily Current Affairs | Malayalam | 01 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 01 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ ലേബർ കമ്മീഷണർ ആയി നിയമിതയായത് - നവജ്യോത് ഖോസ
2
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി കാർഗിലിലെ ദ്രാസ് സെക്ടറിലുള്ള പോയിൻറ് 5140 ന് നൽകിയ പുതിയ പേര് - ഗൺ ഹിൽ
3
2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 73kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയ താരം - അചിന്ത ഷീലി
4
2022 കോമൺ വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയ താരം - ജെറെമി ലാൽറിൻനുംഗ
5
2022 നവംബറിൽ പുറത്തിറങ്ങുന്ന ദി ലൈറ്റ് വീ ക്യാരി എന്ന പുസ്തകത്തിന്ടെ രചയിതാവ് - മിഷേൽ ഒബാമ
6
വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരി -ബിന്ധ്യാറാണി ദേവി
7
2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ വെള്ളി മെഡൽ നേടിയത് -മാക്സ് വെർസ്റ്റാപ്പൻ
8
2022 ലെ എഫ്1 ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ് -ഷുശീല ദേവി ലിക്മാബാം
9
അടുത്തിടെ അന്തരിച്ച മുതിർന്ന ബംഗാളി ഗായിക -നിർമല മിശ്ര
10
അടുത്തിടെ അന്തരിച്ച മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് -ഫിദൽ വാൽഡെസ് റാമോസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.