LD Clerk | Daily Current Affairs | Malayalam | 02 September 2022

LD Clerk | Daily Current Affairs | Malayalam | 02 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 02 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
അടുത്തിടെ പശ്ചിമ ഘട്ടത്തിൽ നിന്നും കണ്ടെത്തിയ ശുദ്ധജല ഞണ്ട് - ഘടിയാന ദ്വിവർണ
2
സെർവിക്കൽ കാൻസർ പ്രതിരോധത്തിന് ഇന്ത്യ പുറത്തിറക്കിയ ആദ്യ തദ്ദേശീയ ക്വാഡ്രിവാലെന്റ ഹ്യൂമൻ പാപ്പിലോമാ വൈറസ് (qHPV) വാക്സിൻ - സെർവവാക്
3
സിംഗപ്പൂരിലെ സൈബർ സെക്യൂരിറ്റി ഏജൻസിയുമായി സഹകരിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ്‌ ടീം (CERT-in) നടത്തിയ സൈബർ സെക്യൂരിറ്റി എക്സർസൈസ് -സിനർജി (Synergy)
4
സർവകലാശാലകളിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ ആരംഭിക്കുന്ന പോർട്ടൽ - ഇ-സമാധാൻ
5
2022 സെപ്റ്റംബറിൽ 'റൂറൽ ബാക്ക്യാർഡ് പിഗറി സ്കീം' ആരംഭിച്ച സംസ്ഥാനം - മേഘാലയ
6
2022 സെപ്റ്റംബറിൽ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്മെന്റ് ധാരണാപത്രം ഒപ്പ് വെച്ച രാജ്യം - നേപ്പാൾ
7
എ.ഐ.ആർ ന്യൂസ് സർവീസസ് ഡിവിഷൻ ഡി.ജി ആയി നിയമിതയായത് - വസുധ ഗുപ്ത
8
ഒ.എൻ.സി യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് - രാജേഷ് കുമാർ ശ്രീവാസ്തവ
9
"സയൻസ് ബിഹൈൻഡ് സൂര്യ നമസ്‌കാർ" എന്ന പുസ്തകം അനാച്ഛാദനം ചെയ്തത് - ഡോ കാലുഭായ്
10
2022ലെ ലോക നാളികേര ദിനത്തിന്റെ പ്രമേയം - Growing Coconut for a Better Future and Life


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.