LD Clerk | Daily Current Affairs | Malayalam | 01 September 2022

LD Clerk | Daily Current Affairs | Malayalam | 01 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 01 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഏറ്റവും പ്രായം കുറഞ്ഞ പരംവീർ ചക്ര പുരസ്‌കാര ജേതാവായ സുബേദാർ മേജർ യോഗേന്ദ്ര സിംഗ് യാദവ് രചിച്ച ആത്മകഥ - ദി ഹീറോ ഓഫ് ടൈഗർ ഹിൽ
2
കേരളത്തിലെ 5-ആംത് സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല - ആലപ്പുഴ
3
സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷനിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച വായുവിൽ നിന്ന് ജലം വേർതിരിച്ചെടുക്കുന്ന ഉപകരണം - മേഘദൂത്
4
വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ഉത്തരാഖണ്ഡ് നടപ്പിലാക്കുന്ന ഇ-ഗവേണൻസ് പോർട്ടൽ - സമർത്ഥ്
5
തായ്‌ലാൻഡിലേക്കുള്ള ഇന്ത്യയുടെ അംബാസഡറായി ചുമതലയേറ്റ വ്യക്തി - നാഗേഷ് സിംഗ് ഐ.എഫ്.എസ്
6
നീതി ആയോഗിന്ടെ ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം 2022 -ലെ ഇന്ത്യയിലെ മികച്ച ആസ്പിറേഷണൽ (അഭിലാഷ) ജില്ലയായി പ്രഖ്യാപിച്ചത് - ഹരിദ്വാർ
7
വേൾഡ് ബോഡി സി.പി.എ ട്രഷററായി തിരഞ്ഞെടുത്ത ഝാൻസി ബി.ജെ.പി എം.പി -അനുരാഗ് ശർമ്മ
8
"ഇന്ത്യൻ ബാങ്കിംഗ് ഇൻ റിട്രോസ്പെക്റ്റ് - 75 ഇയേഴ്സ് ഓഫ് ഇൻഡിപെൻഡൻസ്" എന്ന പുസ്തകം രചിച്ചത് -ഡോ.അഷുതോഷ് രാരാവികാർ
9
അടുത്തിടെ അന്തരിച്ച ഓസ്‌കർ ജേതാവ് പിക്‌സർ ആനിമേറ്റർ -റാൽഫ് എഗ്ഗ്‌ലെസ്റ്റൺ
10
അടുത്തിടെ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ -അഭിജിത് സെൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.