LD Clerk | Daily Current Affairs | Malayalam | 03 September 2022

LD Clerk | Daily Current Affairs | Malayalam | 03 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 03 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷ ന്ടെ (എ.ഐ.ഐ.എഫ്) പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - കല്യാൺ ചൗബേ
2
സി.എ.പി.എഫ് (സെൻട്രൽ ആർമഡ് പോലീസ് ഫോഴ്‌സസ്) ഉദ്യോഗസ്ഥർക്ക് താമസ സൗകര്യങ്ങൾ തിരയുന്നതിനായി ആരംഭിച്ച പോർട്ടൽ - ഇ-ആവാസ്
3
മോട്ടോർ വാഹന വകുപ്പിൽ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് ആർ.ടി. ഓഫീസുകളിൽ നടത്തുന്ന മിന്നൽ പരിശോധന - ഓപ്പറേഷൻ ജാസൂസ്
4
15-ആം കേരള നിയമസഭയിൽ സ്‌പീക്കറായി ചുമതലയേൽക്കുന്നത് - എ.എൻ.ഷംസീർ
5
ഇന്ത്യയിലെ ആദ്യത്തെ NEP 2020 കംപ്ലയിന്റ് ലോ സ്കൂൾ - IILM യൂണിവേഴ്സിറ്റി: ലോ സ്കൂൾ
6
എൻ.എച്ച്.പി.സി.യുടെ സി.എം.ഡി യായി നിയമിതനായത് - യമുന കുമാർ ചൗബെ
7
സ്റ്റാർബക്സ് സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യൻ വംശജനായ എക്സിക്യൂട്ടീവ് - ലക്ഷ്മൺ നരസിംഹൻ
8
യു.കെ യെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത് - ഇന്ത്യ
9
WJS ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയത് - അപേക്ഷ ഫെർണാണ്ടസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.