LD Clerk | Daily Current Affairs | Malayalam | 08 September 2022

LD Clerk | Daily Current Affairs | Malayalam | 08 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 08 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മഹാനഗർ ഗ്യാസ് ലിമിറ്റഡ് പുതിയ ചെയർമാനായി നിയമിതനായത് - മഹേഷ് വി.അയ്യർ
2
ലോക് നായക് ഫൗണ്ടേഷൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത് - തനിക്കെല്ല ഭരണി
3
ഡിജിറ്റൽ ഇന്ത്യ മിഷൻ: ഇ-പ്രോസിക്യൂഷൻ പോർട്ടലിന്റെ ഉപയോഗത്തിൽ മുന്നിൽ ആയ സംസ്ഥാനം - ഉത്തർപ്രദേശ്
4
മലേഷ്യൻ ചെസ് മീറ്റിൽ സ്വർണം നേടിയ ആറു വയസ്സുകാരി - അനിഷ്ക ബിയാനി
5
2022 ജപ്പാൻ ഓപ്പണിൽ പുരുഷ സിംഗിൾസിൽ ജേതാക്കളായത് - കെന്റ നിഷിമോട്ടോ
6
നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) സെന്റർ ഫോർ സിറ്റിസൺ സർവീസസ് ഉദ്ഘാടനം ചെയ്തത് - ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്
7
ആപ്പ് അടിസ്ഥാനമാക്കിയുള്ള ടോക്കൺ രഹിത ടിക്കറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇടനാഴി - RRTS (റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം)
8
യു.കെ യുടെ ഇന്ത്യൻ വംശജരുടെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത് -സുല്ല ബ്രാവർമാൻ
9
പെൺകുട്ടികൾക്കായി തമിഴ്‌നാട് സർക്കാർ ആരംഭിച്ച പുതിയ പദ്ധതി -"പുതുമൈ പെൺ പദ്ധതി"
10
കാനഡയിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് -സഞ്ജയ് വർമ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.