LD Clerk | Daily Current Affairs | Malayalam | 07 September 2022

LD Clerk | Daily Current Affairs | Malayalam | 07 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 07 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ആദ്യത്തെ ഹോമിയോപ്പതി ഇന്റർനാഷണൽ ഹെൽത്ത് ഉച്ചകോടിക്ക് വേദിയായത് - ദുബായ്
2
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റ വ്യക്തി - ബിനേഷ് കുമാർ ത്യാഗി
3
ഗുജറാത്തിൽ നടക്കാൻ പോകുന്ന 36-ആംത് നാഷണൽ ഗെയിംസിന്റെ ഭാഗ്യചിഹ്നം -സാവാജ്
4
ഇന്ത്യയിലെ ആദ്യത്തെ 3 D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നത് -ബംഗളൂരു
5
2022 ലെ ഡച്ച് ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് ജേതാവായ റെഡ് ബുൾ ഡ്രൈവർ -മാക്സ് വെർസ്റ്റാപ്പൻ
6
ദുബായ് ഓപ്പൺ ചെസ് ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ -അരവിന്ദ് ചിതംബരം
7
ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ -മുഷ്ഫിഖുർ റഹീം
8
ഡിസിജിഐയുടെ അംഗീകാരം നേടിയ ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിൻ പുറത്തിറക്കിയത് - ഭാരത് ബയോടെക്
9
ഛത്തീസ്ഗഡിലെ 29-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത് - മൊഹ്‌ല-മാൻപൂർ-അംബാഗ് ചൗക്കി
10
പുണ്യകോടി ദത്തു യോജനയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത് - കിച്ച സുധീപ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.