LD Clerk | Daily Current Affairs | Malayalam | 10 September 2022

LD Clerk | Daily Current Affairs | Malayalam | 10 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 10 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
31-ആംത് വ്യാസ പുരസ്‌കാര ജേതാവ് - അസ്ഗർ വജാഹത്ത്
2
2022 സെപ്റ്റംബറിൽ അന്തരിച്ച ബ്രിട്ടനിലെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി - എലിസബത്ത് രാഞ്ജി II
3
സ്കൂളുകളുടെ നിലവാരം ഉയർത്താൻ അധ്യാപകദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതി - PM SHRI യോജന
4
ക്ഷയ രോഗ നിവാരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോർട്ടൽ - നി - ക്ഷയ് 2.0
5
പസിഫിക് ഏരിയ ട്രാവൽ റൈറ്റേഴ്‌സ് അസ്സോസിയേഷൻ ഏർപ്പെടുത്തിയ ഇന്റർനാഷണൽ ടൂറിസം അവാർഡ് 2023 ഫോർ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ കൾച്ചറൽ അവാർഡ് സ്വന്തമാക്കിയ സംസ്ഥാനം - പശ്ചിമ ബംഗാൾ
6
മഴവെള്ള സംഭരണത്തിനായി CHHATA പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം - ഒഡീഷ
7
UNESCO ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേർണിംഗ് സിറ്റീസിൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥലങ്ങൾ - തൃശ്ശൂർ, നിലമ്പൂർ
8
മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാഗിൻ ഖുറെൽസുഖ് രാജ്‌നാഥ് സിംഗിന് സമ്മാനിച്ച കുതിരയുടെ പേര് - തേജസ്
9
എം.ഒ.ഐ.എൽ ലിമിറ്റഡിലെ സി.എം.ഡി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - അജിത് കുമാർ സക്‌സേന
10
ഇന്ത്യൻ എഫ്.എം.സി.ജി കമ്പനിയായ പിന്റോല ബ്രാൻഡ് അംബാസഡറായി നിയമിച്ചത് - സുനിൽ ഛേത്രി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.