LD Clerk | Daily Current Affairs | Malayalam | 11 September 2022

LD Clerk | Daily Current Affairs | Malayalam | 11 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 11 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ സി.എം.ഡി യായി ചുമതലയേറ്റത് - ദിനേശ് കുമാർ ബത്ര
2
അഗ്രിബസാർ അഗ്രി ഫിനാൻസിംഗിനായി പുറത്തിറക്കിയ കാർഡ് - കിസാൻ സഫലത കാർഡ്
3
ഡയമണ്ട് ലീഗ് 2022 ഫൈനലിൽ 88.44 മീറ്റർ എറിഞ്ഞ് വിജയിച്ച ഇന്ത്യൻ താരം - നീരജ് ചോപ്ര
4
അടുത്തിടെ അന്തരിച്ച പത്മശ്രീ പുരസ്‌കാര ജേതാവ് - റാം ചന്ദ്ര മാഞ്ചി
5
നിതി ആയോഗും വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും (ഡബ്ല്യുആർഐ) ചേർന്ന് ആരംഭിച്ച ഇന്ത്യയുടെ ആദ്യത്തെ ദേശീയ ഇലക്ട്രിക് ഫ്രൈറ്റ് പ്ലാറ്റ്‌ഫോം - ഇ-ഫാസ്റ്റ് ഇന്ത്യ
6
യുഎൻ മനുഷ്യാവകാശ മേധാവിയായി ചുമതലയേറ്റത് - വോൾക്കർ ടർക്ക്
7
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട് ബീഹാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ഏത് നദിയിൽ -ഫാൽഗു നദി
8
ചണ്ഡീഗഡ് മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്ത രണ്ട് ജില്ലകൾ -മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ, ശക്തി
9
2022 ലെ ഫോർച്യൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി -ഗൗതം അദാനി
10
ഡി.ആർ.ഡി.ഒ യും ഇന്ത്യൻ സൈന്യവും ചേർന്ന് ക്യൂ.ആർ.എസ്.എമ്മിൻടെ ആറ് ഫ്ലൈറ്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയത് -ഒഡീഷ തീരത്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.