LD Clerk | Daily Current Affairs | Malayalam | 13 September 2022

LD Clerk | Daily Current Affairs | Malayalam | 13 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 13 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് ജേതാവായ സ്പാനിഷ് താരം - കാർലോസ് ആൽക്കരസ് ഗാർഫിയ
2
നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ട് വരുന്ന ചീറ്റകളെ സംരക്ഷിക്കാൻ തിരഞ്ഞെടുത്ത നാഷണൽ പാർക്ക് - കുനോ നാഷണൽ പാർക്ക്
3
ദേശീയ സമുദ്ര പൈതൃക സമുച്ചയം (നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ്) നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത്
4
കന്നുകാലികൾക്ക് വൈദ്യ സഹായം നൽകുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റുകൾ നടപ്പാക്കുന്ന സംസ്ഥാനം - ഛത്തീസ്ഗഢ്
5
ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച സംയുക്ത നാവികാഭ്യാസം - JIMEX 2022
6
ജപ്പാനിലെ അടുത്ത ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി - സിബി ജോർജ്
7
ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും ചേർന്ന് സംയുക്തമായി നടത്തുന്ന അഭ്യാസം - ‘ഗഗൻ സ്‌ട്രൈക്ക്’
8
3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുള്ള ആദ്യ പേറ്റന്റ് നേടിയ കമ്പനി - അഗ്നികുൽ കോസ്‌മോസ്
9
2022 ലെ സാഹിത്യത്തിനുള്ള ജെ.സി.ബി സമ്മാനത്തിന്റെ പട്ടികയിൽ ഇടംപിടിച്ച ഏറ്റവും പുതിയ പുസ്തകമായ ക്രിംസൺ സ്പ്രിംഗ് എന്ന പുസ്തകം എഴുതിയതാര് - നവതേജ് സർന
10
ദേശീയ വന രക്തസാക്ഷി ദിനം ആചരിച്ചത് - 2022 സെപ്റ്റംബർ 11-ന്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.