LD Clerk | Daily Current Affairs | Malayalam | 14 September 2022

LD Clerk | Daily Current Affairs | Malayalam | 14 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 14 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ബ്രിട്ടനിലെ ചാൾസ് രാജാവ് തന്റെ മൂത്ത മകൻ വില്യം, മരുമകൾ കേറ്റ് എന്നിവർക്ക് ഏത് രാജ്യത്തിന്റെ രാജകുമാരൻ, രാജകുമാരി എന്ന പദവികളാണ് നൽകിയത് - വെയിൽസ്‌
2
കർഷകർക്ക് യുണീക്ക് ഫാം ഐ.ഡി നൽകാൻ തീരുമാനിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
3
അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ സി.ഇ.ഒ ആയി നിയമിതനായത് - സഞ്ജയ് ഖന്ന
4
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി പുറപ്പെടുവിക്കുന്ന ബാങ്ക് - എച്ച്.ഡി.എഫ്.സി. ബാങ്ക്
5
ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ എർലി ഇന്റർവെൻഷൻ സെന്റർ തുറന്നത് - "പ്രയാസ്"
6
ആദ്യമായി 3 രഞ്ജി ട്രോഫി മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം - സിക്കിം
7
അടുത്തിടെ അന്തരിച്ച ദ്വാരക-ശാരദാ പീഠം ശങ്കരാചാര്യ - സ്വാമി സ്വരൂപാനന്ദ സരസ്വതി
8
അടുത്തിടെ അന്തരിച്ച ഇതിഹാസ തെലുങ്ക് നടൻ - കൃഷ്ണം രാജു
9
2022 ഇറ്റാലിയൻ F1 ഗ്രാൻഡ് പ്രിക്സ് നേടിയത് - മാക്സ് വെർസ്റ്റപ്പൻ
10
2022 ഏഷ്യാ കപ്പ് ഫൈനലിൽ ഏത് ടീമിനെ തോൽപ്പിച്ചാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം വിജയിച്ചത് - പാക്കിസ്ഥാൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.