LD Clerk | Daily Current Affairs | Malayalam | 12 September 2022

LD Clerk | Daily Current Affairs | Malayalam | 12 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 12 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ - ശ്രീലങ്ക
2
2022 ലെ വേൾഡ് ഫസ്റ്റ് എയ്ഡ് ഡേയുടെ (ലോക പ്രഥമ ശുശ്രൂഷാ ദിനം) പ്രമേയം - ലൈഫ് ലോങ്ങ് ഫസ്റ്റ് എയ്‌സ്‌
3
2022 സെപ്റ്റംബറിൽ ഉത്‌ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട് - ഗയാജി ഡാം
4
ചലച്ചിത്ര പ്രവർത്തകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി 'സിനിമാറ്റിക് ടൂറിസം നയം 2022 - 2027' ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്
5
2022 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യയുടെ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - കമൽ നരൈയ്ൻ സിംഗ്
6
2022 ലെ ലോക ക്ഷീര ഉച്ചകോടിക്ക് വേദിയായത് - ഗ്രേറ്റർ നോയിഡ
7
പ്രതിരോധത്തിന്റെ രൂപമായി ആണവ ആക്രമണത്തിന് അനുമതി നൽകുന്ന നിയമം പാസാക്കിയ രാജ്യം - ഉത്തരകൊറിയ
8
പി.എം.എൽ.എ (പ്രീവെൻഷൻ ഓഫ് അപ്പലേറ്റ് ട്രിബ്യൂണൽ ചെയർമാനായി നിയമിതനായ വ്യക്തി -ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി
9
നയാര എനർജി ചെയർമാനായി നിയമിതനായ വ്യക്തി - പ്രസാദ്. കെ പണിക്കർ
10
മുംബൈയിൽ വിക്ഷേപിച്ച ഇന്ത്യൻ നാവികസേനയുടെ പ്രോജക്ട് 17എ യുടെ മൂന്നാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് - ‘താരഗിരി’


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.