LD Clerk | Daily Current Affairs | Malayalam | 15 September 2022

LD Clerk | Daily Current Affairs | Malayalam | 15 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 15 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം - വിനേഷ് ഫോഗട്ട്
2
സമ്പൂർണ്ണ ഡിജിറ്റൽ വിലാസം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സ്മാർട്ട് സിറ്റി - ഇൻഡോർ
3
ഇന്ത്യാ ഗവണ്മെന്റിന്റെ ദൗത്യമായ അമൃത് സരോവറിന് കീഴിൽ ഏറ്റവും കൂടുതൽ തടാകങ്ങൾ നിർമ്മിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
4
കേരള ഐ.ടി. പാർക്ക്സ് സി.ഇ.ഒ ആയി ചുമതലയേൽക്കുന്നത് - സ്നേഹിൽ കുമാർ സിംഗ്
5
ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര നാവിക അഭ്യാസമായ കക്കാട് 2022 - ന് വേദിയാകുന്ന രാജ്യം - ഓസ്ട്രേലിയ
6
2022 സെപ്റ്റംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ടെന്നീസ് താരം - നരേഷ് കുമാർ
7
സി.എസ്.സി ഇ-ഗവേണൻസ് എസ്.പി.വി.യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായ മുൻ ഐ.എ.എസ്. ഓഫീസർ - സഞ്ജയ് കുമാർ രാകേഷ്
8
ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റർ - റോബിൻ ഉത്തപ്പ
9
ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയത് - വിരാട് കോഹ്‌ലി
10
പി.സി.ബാലസുബ്രഹ്മണ്യൻ രചിച്ച പുതിയ പുസ്തകം - "രജനീസ് മന്ത്രാസ് : ലൈഫ് ലെസ്സൻസ് ഫ്രം ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് സൂപ്പർസ്റ്റാർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.