LD Clerk | Daily Current Affairs | Malayalam | 17 September 2022

LD Clerk | Daily Current Affairs | Malayalam | 17 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 17 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
7-ആംത് ആർട്ട് ഇൻഡിപെൻഡെന്റ് രാജ്യാന്തര ചലച്ചിത്ര മേള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം 2022 നേടിയ നടി - ജലജ
2
ഡിജിറ്റൈസ് പ്രോപ്പർട്ടി റെജിസ്ട്രേഷൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര
3
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ നിലവിൽ വന്നത് -ശ്രീലങ്ക
4
ഷാങ് ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി 2022 ന് വേദിയാകുന്നത് -സമർഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ)
5
2022 അണ്ടർ - 17 സാഫ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് -ഇന്ത്യ
6
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് -പ്രതാപ് ജി.പവാർ
7
പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ടെന്നീസ് താരം -റോജർ ഫെഡറർ
8
2022 ഓഗസ്റ്റിലെ ഐ.സി.സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് -സിക്കന്ദർ റാസയും തഹ്‌ലിയ മഗ്രാത്തും
9
എട്ട് ആഫ്രിക്കൻ ചീറ്റകൾ നമീബിയയിൽ നിന്ന് പുതിയ ആവാസ വ്യവസ്ഥയിലേക്ക് മാറാൻ ഒരുങ്ങുന്ന നാഷണൽ പാർക്ക് -കുനോ നാഷണൽ പാർക്ക് (മധ്യപ്രദേശ്)
10
യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി നിയമിതയായ 25 കാരിയായ കാലാവസ്ഥാ പ്രവർത്തക -വനേസ നകേറ്റ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.