LD Clerk | Daily Current Affairs | Malayalam | 16 September 2022

LD Clerk | Daily Current Affairs | Malayalam | 16 September  2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 16 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് - ഇഗാ സ്വിയാടെക്
2
ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം -ഹരിയാന
3
ബൂത്ത് ലെവൽ ഓഫീസർമാരുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഡിജിറ്റൽ പ്രസിദ്ധീകരണം - BLO e-Patrika
4
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ താരം - രോഹൻ കുന്നുമ്മൽ
5
2022 സെപ്റ്റംബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാലയായി സെൻട്രൽ സൂ അതോറിറ്റി പ്രഖ്യാപിച്ചത് - പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്
6
ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് പദ്ധതി നടപ്പാക്കിയ കമ്പനി - EKI എനർജി സർവീസസ് ലിമിറ്റഡ്
7
ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് - തെലങ്കാന
8
ഭക്ഷ്യസുരക്ഷാ അറ്റ്ലസ് ഉള്ള ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം - ജാർഖണ്ഡ്
9
ഐ.ടി.പി.ഒ (ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ) യുടെ പുതിയ സി.എം.ഡി. ആയി നിയമിതനായത് -ബി.വി.ആർ.സുബ്രഹ്മണ്യം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.