LD Clerk | Daily Current Affairs | Malayalam | 22 September 2022

LD Clerk | Daily Current Affairs | Malayalam | 22 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 22 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ലെ പ്രിയദർശിനി അക്കാദമി സ്മിതാ പാട്ടീൽ സ്മാരക പുരസ്‌കാരം നേടിയ അഭിനേത്രി - ആലിയ ഭട്ട്
2
തുകൽ മേഖലയിലെ നൈപുണ്യ വികസനത്തിനായി പുറത്തിറക്കിയ ആപ്ലിക്കേഷൻ - SCALE App
3
2022 സെപ്റ്റംബറിൽ 20-ആംത് AIBD (Asia-Pacific Institute for Broadcasting Development) ജനറൽ കോൺഫറൻസിനു വേദിയായത് - ന്യൂഡൽഹി
4
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത് - പുല്ലമ്പാറ
5
2022 സെപ്റ്റംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡും തമ്മിൽ നടന്ന സംയുക്ത അഭ്യാസം - 'Abhyas - 01/22'
6
2022 വനിതാ ടി-20 ഏഷ്യാ കപ്പ് ക്രിക്കറ്റിനു വേദിയാകുന്ന രാജ്യം - ബംഗ്ലാദേശ്
7
കാർഗിൽ ഇന്റർനാഷണൽ മാരത്തൺ ഉദ്ഘാടനം ചെയ്ത കരസേനാ മേധാവി - ജനറൽ മനോജ് പാണ്ഡെ
8
ഇന്ത്യൻ സൈന്യം സജീവമാക്കിയ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനം ലഭ്യമാകുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി - സിയാച്ചിൻ
9
2022 -ൽ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയത് - ബജ്‌റംഗ് പുനിയ
10
ലോക പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്‌സിൽ വെള്ളി മെഡൽ നേടിയത് - ദേവേന്ദ്ര ജജാരിയ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.