LD Clerk | Daily Current Affairs | Malayalam | 23 September 2022

LD Clerk | Daily Current Affairs | Malayalam | 23 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 23 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
നോർത്ത് ചാനൽ നീന്തി കടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ നീന്തൽ താരം - എൽവിസ് അലി ഹസാരിക
2
2022 - ഡെൽഹി പോലീസിന്റെ വിവിധ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം നൽകാൻ ഡൽഹി പോലീസ് ആരംഭിച്ച കമ്മ്യൂണിറ്റി പോലീസിങ് സംരംഭം - വീ കെയർ
3
വംശനാശ ഭീഷണി നേരിടുന്ന കടലിലെ ഏറ്റവും വലിയ സസ്യ ഭുക്കുകളായ ദുഗോംഗിനെ സംരക്ഷിക്കുവാൻ വേണ്ടി, രാജ്യത്തെ ആദ്യത്തെ 'ദുഗോംഗ് കൺസെർവേഷൻ റിസർവ് നിലവിൽ വരുന്ന സംസ്ഥാനം - തമിഴ്‌നാട്
4
2022 സെപ്റ്റംബറിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത അലിപൂർ ജയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത
5
ഫാർമ കമ്പനികളുടെ വിപണന രീതികൾ അവലോകനം ചെയ്യാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ 5 അംഗ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ - വിനോദ് കുമാർ പോൾ
6
ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി കമ്മീഷൻ ചെയ്ത പട്രോളിംഗ് കപ്പൽ - സമർത്
7
2022 ലെ SAFF വനിതാ ചാമ്പ്യൻഷിപ്പിൽ നേപ്പാളിനെ തോൽപ്പിച്ച് കന്നി കിരീടം സ്വന്തമാക്കിയ രാജ്യം - ബംഗ്ലാദേശ്
8
2022 -ലെ ലോക അൽഷിമേഴ്‌സ് ദിനത്തിന്റെ (സെപ്റ്റംബർ 21) പ്രമേയം -‘Know Dementia, know Alzheimer’s’
9
അടുത്തിടെ അന്തരിച്ച ഹാസ്യനടൻ -രാജു ശ്രീവാസ്തവ
10
അടുത്തിടെ അന്തരിച്ച മുതിർന്ന ആർഎസ്എസ് പ്രചാരക് - കേശവ് റാവു ദത്താത്രേയ ദീക്ഷിത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.