LD Clerk | Daily Current Affairs | Malayalam | 24 September 2022

LD Clerk | Daily Current Affairs | Malayalam | 24 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 24 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 സെപ്റ്റംബറിൽ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ഹോക്കി താരം - ദിലീപ് ടിർക്കി
2
ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ പൂർണ്ണ കൈ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്ന സംസ്ഥാനം -കേരളം
3
ശുദ്ധമായ ജലാശയങ്ങൾ എന്ന സാർവത്രിക ലക്‌ഷ്യം കൈവരിക്കുന്നതിന് എൻ.സി.സി. യുമായി ധാരണാപത്രം ഒപ്പു വെച്ചത് -യു,എൻ,ഇ,പി (യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം)
4
2023 ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത് -ഓവൽ, ലണ്ടൻ
5
എ.പി.ഒ.എ (ഏഷ്യ പാം ഓയിൽ അലയൻസ്) ന്ടെ ആദ്യ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി -അതുൽ ചതുർവേദി
6
2022 സെപ്റ്റംബറിൽ അന്തരിച്ച ബുക്കർ സമ്മാന ജേതാവായ ബ്രിട്ടീഷ് എഴുത്തുകാരി -ഹിലാരി മാന്റൽ
7
2023-ൽ ഇന്ത്യയിലെ ആദ്യത്തെ മോട്ടോജിപി നടക്കുന്ന ബുദ്ധ സർക്യൂട്ട് എവിടെയാണ് -നോയിഡ
8
തുകൽ വ്യവസായ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി SCALE (Skill Certification Assessment for Leather Employees) ആപ്പ് അവതരിപ്പിക്കുന്നത് -ധർമ്മേന്ദ്ര പ്രധാൻ
9
ചെക്ക് റിപ്പബ്ലിക്കിന്റെ ചെന്നൈ ഓപ്പൺ 2022 കിരീടം നേടിയത് -ലിൻഡ ഫ്രുഹ്വിർട്ടോവ
10
ലോകമെമ്പാടുമുള്ള കാൻസർ രോഗികളുടെ ക്ഷേമത്തിനായുള്ള ലോക റോസ് ദിനം വർഷം തോറും ആഘോഷിക്കുന്നത് -സെപ്റ്റംബർ 22


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.