LD Clerk | Daily Current Affairs | Malayalam | 29 August 2022

LD Clerk | Daily Current Affairs | Malayalam | 29 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 29 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
50 വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള നാസയുടെ പുതിയ ദൗത്യം - ആർട്ടിമിസ്
2
സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതവും ത്യാഗവും അനുസ്മരിയ്ക്കാനായി ദൂരദർശൻ ആരംഭിച്ച മെഗാ സീരിയൽ - സ്വരാജ് - ഭാരത് കെ സ്വതന്ത്രതാ സംഗ്രാം കി സമഗ്ര ഗാഥ
3
ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം - സൂപ്പർടെക്ക് (103 m)
4
കേരള സംസ്ഥാന യൂത്ത് അത്ലറ്റിക്സ് മീറ്റിനു വേദിയാകുന്നത് - കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം (മലപ്പുറം)
5
നാഷണൽ യൂത്ത് അത്ലറ്റിക്സ് മീറ്റിനു വേദിയാകുന്ന നഗരം - ഭോപ്പാൽ, മധ്യപ്രദേശ്
6
എം.സുകുമാരൻ സ്മാരക സാഹിത്യ പുരസ്‌കാര ജേതാവ് - സുഭാഷ് ചന്ദ്രൻ
7
ഗുജറാത്തിലെ ഭുജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ സ്മാരകം - സ്മൃതിവൻ
8
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിലാഷ ജില്ലയായി നീതി ആയോഗ് പ്രഖ്യാപിച്ചത് - ഹരിദ്വാർ
9
വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാൻ യു.പി സർക്കാർ തീരുമാനിച്ച സ്ഥലം - കനൗജ്
10
സെബിയുടെ മുഴുവൻ സമയ അംഗമായി നിയമിതാനായത് - പ്രൊഫസർ അനന്ത് നാരായൺ ഗോപാലകൃഷ്ണൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.