LD Clerk | Daily Current Affairs | Malayalam | 28 August 2022

LD Clerk | Daily Current Affairs | Malayalam | 28 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 28 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യൻ ഒളിംപിക് അസ്സോസിയേഷന്റെ ഇടക്കാല പ്രസിഡന്റ് ആയി നിയമിതനായ മുൻ ഇന്ത്യൻ ഒളിമ്പ്യൻ - ആദിൽ സുമരിവാല
2
ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന വയനാട്ടിലെ ഗോത്ര വിഭാഗമായ മുള്ളു കുറുമരുടെ ജീവിതവും സംസ്കാരവും പ്രമേയമായ ചിത്രം - കേണി
3
സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ - കേരളം
4
38 -ആംത് ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത നദി കമ്മീഷൻടെ മന്ത്രിതല ചർച്ചകൾക്ക് വേദിയായത് - ന്യൂഡൽഹി
5
'ചൈൽഡ് സേഫ്റ്റി ടൂൾ കിറ്റും', 'സൈബർ - സെക്യൂരിറ്റി അപ്സ്കില്ലിങ് പ്രോഗ്രാമും' ആരംഭിക്കുന്ന പ്രമുഖ സാങ്കേതിക വിദ്യ സ്ഥാപനം - ഗൂഗിൾ
6
28-ാമത് അബുദാബി മാസ്റ്റേഴ്‌സ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഗ്രാൻഡ് മാസ്റ്റർ - അർജുൻ എറിഗൈസി
7
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്
8
2022 ജൂഡോ വേൾഡ് ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ - ലിന്തോയ് ചനമ്പം
9
CAE യുടെ AI പരിശീലന സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ എയർലൈൻ - എയർ ഏഷ്യ ഇന്ത്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.