LD Clerk | Daily Current Affairs | Malayalam | 30 August 2022

LD Clerk | Daily Current Affairs | Malayalam | 30 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 30 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സ്വഛ്‌ സാഗർ സുരക്ഷിത് സാഗർ ക്യാമ്പയിൻ 2022 -നെ കുറിച്ച് സാധാരണ ജനങ്ങളിലേക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - ഇക്കോ മിത്രം
2
2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്ത ഐക്കണിക് അടൽ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ്
3
ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പിലാക്കുന്ന പദ്ധതി - ഓപ്പറേഷൻ യാത്രി സുരക്ഷ
4
2024 ഓടെ പശ്ചിമ ബംഗാളിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം - ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയം
5
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത് - കുളത്തുപ്പുഴ
6
അണ്ടർ -20 ഏഷ്യൻ പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ - ഇറാൻ
7/div> ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് - സാത്വിക് സായ്രാജ്-ചിരാഗ്
8/div> ഓരോ ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം - വിരാട് കോഹ്ലി
9/div> തന്റെ ഓർമ്മക്കുറിപ്പായ 'ഫ്രീ ഫാൾ' പ്രകാശനം ചെയ്ത പ്രശസ്ത നർത്തകി -മല്ലിക സാരാഭായി
10/div> ഉടൻ പുറത്തിറങ്ങാൻ പോകുന്ന 'ഇന്ത്യാസ് ഇക്കോണമി ഫ്രം നെഹ്‌റു ടു മോദി : എ ബ്രീഫ് ഹിസ്റ്ററി' എന്ന പുസ്തകം രചിച്ചത് -പുലപ്രേ ബാലകൃഷ്ണൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.