LD Clerk | Daily Current Affairs | Malayalam | 31 August 2022

LD Clerk | Daily Current Affairs | Malayalam | 31 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 31 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 31 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ബ്ലൂംബർഗ് 2022 -ൽ പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വ്യവസായി - ഗൗതം അദാനി
2
50 -ആംത് ഷുമാംഗ്‌ ലീല ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം - മണിപ്പൂർ (ഇൻഫാൽ)
3
സംസ്ഥാന യൂത്ത് അത്ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പ് 2022 -ലെ ജേതാക്കൾ -പാലക്കാട്
4
ഉയർന്നു വരുന്ന കായിക താരങ്ങൾക്ക് കായിക സ്കോളർഷിപ്പ് നൽകുവാനായി 'മുഖ്യമന്ത്രി ഉദ്യമി ഖിലാഡി ഉന്നയൻ യോജന' ആരംഭിച്ച സംസ്ഥാനം -ഉത്തരാഖണ്ഢ്
5
100 -ൽ അധികം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാഗാലാൻഡിന് അനുവദിച്ച് കിട്ടിയ റെയിൽവേ സ്റ്റേഷൻ -ഷൊമുഖി റെയിൽവേ സ്റ്റേഷൻ
6
2023 ജനുവരിയിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒ യും ആയി നിയമിതനാകുന്നത് -സന്തോഷ് അയ്യർ
7
2022 ലെ മിസ് ദിവ യൂണിവേഴ്സ് കിരീടം നേടിയ കർണാടകയിൽ നിന്നുള്ള 23 കാരി -ദിവിത റായ്
8
ചൈനയെയും യു.കെ.യെയും പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ ലൈഫ് ഇൻഷുർ ആയി മാറിയത് -ഇന്ത്യ
9
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ ഇംഗ്ലണ്ടുകാരൻ -ജെയിംസ് ആൻഡേഴ്സൺ
10
ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകം തുറക്കുന്നത് -പശ്ചിമ ബംഗാൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.