LD Clerk | Daily Current Affairs | Malayalam | 03 October 2022

LD Clerk | Daily Current Affairs | Malayalam | 03 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 03 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
അനധികൃത മയക്കു മരുന്ന് കടത്ത് ശൃംഖലയ്‌ക്കെതിരെ സി.ബി.ഐ ആരംഭിച്ച ഓപ്പറേഷൻ - ഓപ്പറേഷൻ ഗരുഡ
2
2022 ഒക്ടോബറിൽ അന്തരിച്ച സി.പി.എം നേതാവും കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന വ്യക്തി - കോടിയേരി ബാലകൃഷ്ണൻ
3
ടി 20 ക്രിക്കറ്റിൽ 400 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം - രോഹിത് ശർമ്മ
4
ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (ഐ.എ.എഫ്) വൈസ് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ - അനിൽ കുമാർ
5
ഒപ്റ്റിമസ് റോബോട്ടിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച ടെസ്‌ലയുടെ സി.ഇ.ഒ - എലോൺ മസ്‌ക്
6
2022 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് - സ്വാന്റേ പാബോ
7
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് 2025 വരെ സസ്പെൻഡ് ചെയ്യപ്പെട്ട ഇന്ത്യൻ ജാവലിൻ ത്രോ താരം - ശിവപാൽ സിംഗ്
8
ചെന്നൈയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ച് ഇന്ത്യയിൽ മൂന്നാം സ്ഥാനത്തെത്തിയ കമ്പനി - പെഗാട്രോൺ
9
2022 -ലെ ലോക ആവാസ ദിനം ആചരിച്ചത് - ഒക്ടോബർ 3
10
1983 മുതൽ ലോക ഫാമഡ് ആനിമൽസ് ദിനമായി (WDFA) ആചരിക്കുന്നത് - ഒക്ടോബർ 2


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.