LD Clerk | Daily Current Affairs | Malayalam | 04 October 2022

LD Clerk | Daily Current Affairs | Malayalam | 04 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 04 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
നോബൽ പുരസ്‌കാരം 2022
ഭൗതിക ശാസ്ത്രം
അലെയ്ൻ ആസ്പെക്റ്റ് ജോൺ എഫ്.ക്ളോസർ, ആന്റൺ സെയ്‌ലിംഗർ (ക്വാണ്ടം മെക്കാനിക്സിലെ ഇവരുടെ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം) . വൈദ്യ ശാസ്ത്രം/ ഫിസിയോളജി
സ്വാന്റെ പാബോ (വംശനാശം സംഭവിച്ച ഹോമിനുകളുടെയും മനുഷ്യ പരിണാമത്തിന്ടെയും ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്).
2
2022 ഫിബ വനിതാ ബാസ്കറ്റ്ബാൾ ലോകകപ്പ് കിരീടം നേടിയത് - യു.എസ്.എ
3
2022 ഒക്ടോബറിൽ അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായിരുന്ന വ്യക്തി - അറ്റ്ലസ് രാമചന്ദ്രൻ
4
2022 ഒക്ടോബറിൽ ഐ.ടി.ബി.പി (ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്) യുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റ വ്യക്തി - അനീഷ് ദയാൽ സിംഗ്
5
'ആസറ' പെൻഷൻ എന്ന പേരിൽ ഒരു ക്ഷേമ പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ - തെലങ്കാന
6
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷര പഞ്ചായത്തായി മാറിയത് - പുല്ലമ്പാറ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.