LD Clerk | Daily Current Affairs | Malayalam | 02 October 2022
ഡെയിലി കറൻറ് അഫയേഴ്സ് - 02 ഒക്ടോബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 02 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
 
ഇന്ത്യ ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് 2022' പ്രകാരം ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തിയ സംസ്ഥാനം -  മഹാരാഷ്ട്ര    
2
 
ലതാ മങ്കേഷ്കറിന്ടെ ജന്മവാർഷികത്തോടനുബന്ധിച്ച് 40  അടി ഉയരമുള്ള വീണ സ്ഥാപിച്ച ലതാ മങ്കേഷ്‌കർ ചൗക്ക് സ്ഥിതി ചെയ്യുന്നത് - അയോധ്യ    
3
 
2022 സെപ്റ്റംബറിൽ സേലം ജില്ലയിലെ മേട്ടൂർ അണക്കെട്ടിൽ കണ്ടെത്തിയ പുതിയ ഇനം കാറ്റ് ഫിഷ് - ഇക്കേരിയ     
4
 
2022 സെപ്റ്റംബറിൽ അമേരിക്കയിൽ വീശിയ ചുഴലിക്കാറ്റിന്റെ പേര്  - ഇയാൻ     
5
 
2022 -ൽ ടൈം മാഗസിൻടെ 100 വളർന്നു വരുന്ന പ്രതിഭകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാരൻ  - ആകാശ് അംബാനി      
6
 
സി.ആർ.പി.എഫിന്റെയും ഐ.ടി.ബി.പി യുടെയും പുതിയ ഡി.ജി മാരായി നിയമിതരായവർ  - സുജോയ് ലാൽ താവോസെൻ, അനീഷ് ദയാൽ സിങ്    
7
 
വാണിജ്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റത്  - സുനിൽ ബർത്വാൾ    
8
 
ഇൻഡോ-അമേരിക്കൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്  - ലളിത് ഭാസിൻ    
9
 
2021 ലെ വിദേശ വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളിൽ  ഒന്നാമതെത്തിയത്  - തമിഴ്‌നാട്, മഹാരാഷ്ട്ര    
10
 
 സ്വച്ഛ് സർവേക്ഷൻ അവാർഡ്‌സ് 2022  ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗര ടാഗ് ലഭിച്ച നഗരം   - ഇൻഡോർ    

  
No comments: