LD Clerk | Daily Current Affairs | Malayalam | 05 October 2022

LD Clerk | Daily Current Affairs | Malayalam | 05 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 05 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ മുതിർന്ന ഉദ്യോഗസ്ഥൻ - അജയ് ഭാദൂ
2
മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാർ ഒപ്പു വെച്ചത് - അർമേനിയ
3
2022-ലെ സിംഗപ്പൂർ ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് ജേതാവ് - സെർജിയോ പെരസ്
4
ആഭ്യന്തരമായി നിർമ്മിച്ച എൽ.സി.എച്ച് പ്രചണ്ഡയെ ഐ.എ.എഫിൽ ഔദ്യോഗികമായി അവതരിപ്പിച്ച രക്ഷാ മന്ത്രി - രാജ്‌നാഥ് സിംഗ്
5
ഇംഗ്ലീഷ് നോൺ ഫിക്ഷൻ വിഭാഗത്തിൽ ‘വാലി ഓഫ് വേഡ്സ് ബുക്ക് അവാർഡ്’ നേടിയത് - ടാഗോർ ആൻഡ് ഗാന്ധി : വാക്കിങ് എലോൺ, വാക്കിങ് ടുഗെതർ
6
2022 -ൽ ദേശീയ ഗെയിംസിൽ ഗുസ്തിയിൽ സ്വർണം നേടിയ U20 ലോക ചാമ്പ്യൻ - ആന്റിം പംഗൽ
7
400 ടി20 കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി മാറിയ ഇന്ത്യൻ നായകൻ - രോഹിത് ശർമ്മ
8
എ.ടി.പി 250 ടെൽ അവീവ് വാട്ടർജൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയത് - രോഹൻ ബൊപ്പണ്ണ, മാറ്റ്‌വെ മിഡൽകൂപ്പ്
9
യു.എസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കുന്ന ഇന്ത്യൻ അമേരിക്കൻ - ഡോക്ടർ വിവേക് ലാൽ
10
അടുത്തിടെ അന്തരിച്ച സുസ്ലോൺ എനർജി ചെയർമാൻ - തുളസി തന്തി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.