LD Clerk | Daily Current Affairs | Malayalam | 06 October 2022

LD Clerk | Daily Current Affairs | Malayalam | 06 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 06 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
രസതന്ത്ര നൊബേൽ പുരസ്‌കാരം 2022 - കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡെൽ, കെ.ബാരി ഷാർപ്‌ലെസ് (ക്ലിക്ക് കെമിസ്ട്രിയിലെയും ബയോ ഓർത്തോഗനൽ കെമിസ്ട്രിയിലെയും സംഭാവനകൾക്ക്)
2
2022 ലെ യു.എൻ.എച്ച്.സി.ആർ (യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ്) നാൻസെൻ അഭയാർത്ഥി അവാർഡ് നേടിയ മുൻ ജർമൻ ചാൻസലർ - ഏഞ്ചല മെർക്കൽ
3
2029 -ലെ ഏഷ്യൻ വിന്റർ ഗെയിംസിനു ആതിഥേയത്വം വഹിക്കുന്ന രാജ്യം - സൗദി അറേബ്യ
4
2022 ഒക്ടോബറിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മഞ്ഞുമല വീണതിനെ തുടർന്ന് അന്തരിച്ച ഇന്ത്യൻ പർവ്വതാരോഹക - സവിത കൻസ്‌വാൾ
5
കുറ്റകൃത്യ നിയന്ത്രണത്തിന് പോലീസിനെ സഹായിക്കാൻ സത്യനിഷ്ഠ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്
6
2022 ഒക്ടോബറിൽ മേഘാലയ ഗവർണ്ണർ ആയി അധിക ചുമതലയേറ്റ വ്യക്തി - ബി.ഡി.മിശ്ര
7
ലോകത്തിലെ ഏറ്റവും വലിയ വിൻഡ്-സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തത് - അദാനി ഗ്രീൻ
8
തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ബോധവത്കരണ പരിപാടി - മാറ്റാറ്റ ജംഗ്ഷൻ
9
2029ലെ ഏഷ്യൻ വിന്റർ ഗെയിംസിന് ഡെസേർട്ട് മെഗാസിറ്റിയിൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം - സൗദി അറേബ്യ
10
വളരെ ഗംഭീരമായ ഒരു പുതിയ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തത് - ജബൽ അലി വില്ലേജ് (ദുബായ്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.