LD Clerk | Daily Current Affairs | Malayalam | 07 October 2022

LD Clerk | Daily Current Affairs | Malayalam | 07 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 07 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഒക്ടോബറിൽ ഇലക്ഷൻ കമ്മീഷൻടെ നാഷണൽ ഐക്കൺ ആയി പ്രഖ്യാപിക്കപ്പെട്ട സിനിമാതാരം - പങ്കജ് ത്രിപാഠി
2
2022 -ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച വ്യക്തി - ആനി എർണാക്സ്
3
എഫ്.ഐ.എച്ച് (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഹോക്കി) അവാർഡ്‌സ് 2021-22 ലെ മികച്ച പുരുഷ ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് - പി.ആർ.ശ്രീജേഷ്
4
ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദകരായി മാറിയ രാജ്യം - ഇന്ത്യ
5
ഇന്ത്യൻ നാവിക സേനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യയുടെ ആദ്യത്തെ പാസ്സഞ്ചർ ഡ്രോൺ - വരുണ
6
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ടൂർണമെൻറ് 2022 -ൽ കേരള ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് - സഞ്ജു സാംസൺ
7
ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയുടെ ഡയറക്ടർ ജനറലായി നിയമിതനായത് - സഞ്ജീവ് കിഷോർ
8
ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന്റെ ചെയർമാനായി ചുമതലയേറ്റത് - സന്ദീപ് കുമാർ ഗുപ്ത
9
എഫ്.ഐ.എച്ച് (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഹോക്കി) അവാർഡ്‌സ് 2021-22 ലെ മികച്ച വനിതാ ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് - സവിതാ പുനിയ
10
2022-ലെ ദേവേന്ദ്രലാൽ മെമ്മോറിയൽ മെഡൽ ലഭിച്ച ഐ.ഐ.ടി.എം ശാസ്ത്രജ്ഞൻ - റോക്സി മാത്യു കോൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.