LD Clerk | Daily Current Affairs | Malayalam | 14 October 2022

LD Clerk | Daily Current Affairs | Malayalam | 14 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 14 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
നാഷണൽ ഗെയിംസ് 2022 -ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി -സാജൻ പ്രകാശ്
2
ഇന്ത്യയിലെ ആദ്യത്തെ സ്ലെണ്ടർ ലോറിസ് സാങ്ച്വറി സ്ഥാപിതമാകുന്ന സംസ്ഥാനം -തമിഴ്‌നാട് (കടവൂർ സ്ലെണ്ടർ ലോറിസ് സാങ്ച്വറി)
3
കർഷകർക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി ഹിമാചൽ പ്രദേശ് സർക്കാർ ആരംഭിച്ച പുതിയ പദ്ധതി - HIMCAD
4
ഗുജറാത്തിൽ വെച്ച് നടന്ന 36-ആംത് നാഷണൽ ഗെയിംസ് - 2022 ജേതാക്കളായത് - സർവീസസ്
5
സെൻട്രൽ ആഫ്രിക്കൻ രാജ്യം തിരഞ്ഞെടുപ്പ് 2 വർഷത്തേക്ക് നീട്ടിവെയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന് രാജി വെച്ച ചാഡ് പ്രധാനമന്ത്രി - ആൽബർട്ട് പാഹിമി പടാക്കെ
6
ലോകത്തിലെ ആദ്യത്തെ സിംഗിൾ ചാർജർ നിയമം അംഗീകരിച്ച പാർലമെൻറ് - യൂറോപ്യൻ പാർലമെൻറ്
7
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാട്ടർ സ്പോർട്സ് സെന്റർ ഉദ്ഘാടനം ചെയ്തത് - ഹിമാചൽ പ്രദേശ്
8
സെബിയിൽ മുഴുവൻ സമയ അംഗമായി ചുമതലയേറ്റത് - അനന്ത് നാരായൺ ഗോപാലകൃഷ്ണൻ
9
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചീഫ് ജസ്റ്റിസ് യു.യു ലളിത് ശുപാർശ ചെയ്തത് - ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
10
ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമി ഉദ്ഘാടനം ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - മഹേന്ദ്ര സിംഗ് ധോണി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.