LD Clerk | Daily Current Affairs | Malayalam | 20 October 2022

LD Clerk | Daily Current Affairs | Malayalam | 20 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 20 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
45 -ആംത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021
മികച്ച ചിത്രം - ആവാസ വ്യൂഹം (കൃഷാന്ത്‌ ആർ.കെ)
മികച്ച നടൻ - ദുൽഖർ സൽമാൻ (കുറുപ്പ്, സല്യൂട്ട്)
മികച്ച നടി - ദുർഗ കൃഷ്ണ (ഉടൽ)
മികച്ച സംവിധായകൻ - മാർട്ടിൻ പ്രക്കാട്ട് (നായാട്ട്)
സമഗ്ര സംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം നേടിയത് - ജോഷി
റൂബി ജൂബിലി അവാർഡ് - സുരേഷ് ഗോപി
2
ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം - പഞ്ചാബ്
3
2023 -ൽ 14 -ആംത് വേൾഡ് സ്‌പൈസ് കോൺഗ്രസിന് വേദിയാകുന്ന ഇന്ത്യൻ നഗരം -മുംബൈ
4
ഐ.എൻ.സി യുടെ 98 -ആംത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -മല്ലികാർജുൻ ഖാർഗെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.