LD Clerk | Daily Current Affairs | Malayalam | 21 October 2022
ഡെയിലി കറൻറ് അഫയേഴ്സ് - 21 ഒക്ടോബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 21 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ഒക്ടോബറിൽ 45 ദിവസത്തെ അധികാരത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി - ലിസ് ട്രസ്
2
ഡിജിറ്റൽ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിളുമായി ധാരണാപത്രം ഒപ്പ് വെയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം - അസം
3
വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത 'മിഷൻ സ്കൂൾ ഓഫ് എക്സലൻസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്
4
2022 -ലെ ഗ്ലോബൽ യൂത്ത് ക്ലൈമറ്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം - ബംഗ്ലാദേശ്
5
ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ L -1 -ന്ടെ പ്രിൻസിപ്പൽ സയന്റിസ്റ്റായി ചുമതലയേൽക്കുന്ന വ്യക്തി - ഡോ.ശങ്കരസുബ്രഹ്മണ്യൻ
6
2023 -ലെ ഫിഫാ വനിതാ ലോക കപ്പിന്റെ ഔദ്യോഗിക ചിഹ്നം - റ്റസുനി
7
കോഗ്നിസന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇൻഫോസിസ് മുൻ പ്രസിഡന്റ് -രവികുമാർ
8
കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സായി (സിജിഎ) ഇന്ത്യൻ സർക്കാർ നിയമിച്ച ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിലെ ഉദ്യോഗസ്ഥ -ഭാരതി ദാസ്
9
അക്കാദമിയ ഒഫ്താൽമോളജിക്കൽ ഇന്റർനാഷണലിസ് അംഗമായി തിരഞ്ഞെടുത്തത് -ഡോ.പ്രശാന്ത് ഗാർഗ്
10
ജെപി മോർഗൻ ഇന്ത്യയുടെ പുതിയ രാജ്യത്തലവനായി നിയമിച്ചത് -കൗസ്തുഭ് കുൽക്കർണി
No comments: