LD Clerk | Daily Current Affairs | Malayalam | 22 October 2022

LD Clerk | Daily Current Affairs | Malayalam | 22 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 22 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഒക്ടോബറിൽ യു.എൻ.എച്ച്.ആർ.സി യുടെ പ്രത്യേക റിപ്പോർട്ടറായി ചുമതലയേറ്റ വ്യക്തി - ഡോ.അശ്വിനി കെ.പി
2
വൈക്കോൽ കത്തിക്കുന്നത് ലഘൂകരിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സി.ഐ.ഐ. (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) എന്നിവ സംയുക്തമായി ആരംഭിച്ച പദ്ധതി - വായു അമൃത്
3
വനവിസ്തൃതി വർദ്ധിപ്പിക്കാൻ യു.എസ്. ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിനോടൊപ്പം 'ട്രീസ് ഔട്ട് സൈഡ് ഫോറെസ്റ്റ്സ് ഇൻ ഇന്ത്യ' പദ്ധതി ആരംഭിച്ച സംസ്ഥാനം - അസം
4
ഇന്ത്യയുടെ അടുത്ത പ്രതിരോധ സെക്രട്ടറി ആയി ചുമതലയേൽക്കുന്ന വ്യക്തി - ആരാമനെ ഗിരിധർ
5
2022 -ൽ യൂറോപ്യൻ പാർലമെന്റിന്ടെ 'സഖാരോവ്' പുരസ്‌കാരം നേടിയത് - ഉക്രൈൻ
6
66 -ആംത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റ് 2022 ജേതാക്കളായത് - പാലക്കാട്
7
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ, യു.എസ് സൈന്യം സംയുക്തമായി നടത്തിയ മാനുഷിക സൈനിക അഭ്യാസം - ടൈഗർ ട്രയംഫ്
8
യുബി യുടെ പുതിയ ചെയർമാനായി നിയമിതനായത് - അതനു ചക്രവർത്തി
9
സെർബിയൻ ശാസ്ത്രജ്ഞർ പുതിയ ഇനം വണ്ടുകൾക്ക് ഏത് ടെന്നീസ് താരത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് - നൊവാക് ജോക്കോവിച്ച്
10
ഇന്ത്യൻ ബോക്‌സിംഗിന്റെ ഹൈ-പെർഫോമൻസ് ഡയറക്ടറായി (എച്ച്പിഡി) തിരഞ്ഞെടുക്കപ്പെട്ട മുൻ ഐറിഷ് പ്രൊഫഷണൽ ബോക്‌സർ - ബെർണാഡ് ഡണ്ണെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.