LD Clerk | Daily Current Affairs | Malayalam | 24 October 2022

LD Clerk | Daily Current Affairs | Malayalam | 24 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 24 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടി - ദ്രാവിഡാക്രൈസ് അണ്ണാമലൈക്ക
2
2023 -ൽ 5 -ആംത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം - മധ്യപ്രദേശ്
3
2022 -ൽ ഇന്ത്യാ ഗവണ്മെന്റ് അംഗീകാരം നൽകിയ ഇന്ത്യയിലെ ആദ്യ കേബിൾ - കം സസ്പെൻഷൻ ബ്രിഡ്ജ് ബന്ധിപ്പിക്കുന്ന സംസ്ഥാനങ്ങൾ - ആന്ധ്രാപ്രദേശ് - തെലങ്കാന
4
എടൽഗിവ് ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2022 -ൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി - ശിവ് നാടാർ
5
2022 -ൽ ഹരിത ദീപാവലി എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ആരംഭിച്ച ക്യാമ്പയിൻ - ദിയെ ജലാവോ, പടാക്കെ നഹീം
6
2022 ഒക്ടോബറിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി - ജക്സയ്‌ ഷാ
7
ഐഎസ്എയുടെ മൂന്നാം അസംബ്ലിയിൽ അന്താരാഷ്ട്ര സോളാർ അലയൻസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - ആർ കെ സിംഗ്
8
പുതിയ കടുവാ സങ്കേതമായി വന്യജീവി ബോർഡ് അംഗീകാരം നൽകിയത് -ദുർഗാവതി കടുവാ സങ്കേതം (നർസിംഗ്പൂർ, ദാമോ, സാഗർ ജില്ലകൾ)
9
ഐഎസ്ആർഒയുടെ ആദിത്യ-എൽ1 ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റായി നിയുക്തനായത് -ഡോ.ശങ്കരസുബ്രഹ്മണ്യൻ.കെ
10
ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ സി.എം.ഡി.യായി നിയമിതനായത് -പ്രദീപ് ഖരോല


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.