LD Clerk | Daily Current Affairs | Malayalam | 25 October 2022

LD Clerk | Daily Current Affairs | Malayalam | 25 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 25 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഒക്ടോബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ - ഋഷി സുനാക്
2
പ്രധാനമന്ത്രി ആവാസ് യോജന അർബൻ അവാർഡ്‌സ് 2021 -ൽ 'മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനം' എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് -ഉത്തർപ്രദേശ്
3
2022 ഒക്ടോബറിൽ മഹാരാഷ്ട്ര വനിതാ ശിശു വികസന വകുപ്പ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ മൈഗ്രേഷൻ മോണിറ്ററിംഗ് സിസ്റ്റം -Maha MTS (മഹാരാഷ്ട്ര മൈഗ്രേഷൻ ട്രാക്കിംഗ് സിസ്റ്റം)
4
അന്ധർക്കായുള്ള ടി-20 ലോകകപ്പിന്ടെ ബ്രാൻഡ് അംബാസ്സഡർ ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം -യുവരാജ് സിംഗ്
5
2022 ഒക്ടോബറിൽ ബംഗ്ലാദേശിനെയും ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളെയും ബാധിച്ച ചുഴലിക്കാറ്റ് -സ്റ്റിറങ്
6
പുതിയ റവന്യൂ സെക്രട്ടറിയായി കേന്ദ്രം നിയമിച്ചത് -സഞ്ജയ് മൽഹോത്ര
7
എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് സ്ത്രീകൾക്ക് മാത്രമായി ഡിജിറ്റൽ സെന്റർ തുറക്കുന്നത് -ബെംഗളൂരു
8
ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ PhonePe അതിന്റെ ആദ്യ ഗ്രീൻ ഡാറ്റാ സെന്റർ ആരംഭിച്ചത് -ഇന്ത്യ
9
2022 ലെ മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ് ടൂർ വിജയി -മാഗ്നസ് കാൾസൺ
10
2023 ലെ ഫിഫ വനിതാ ലോകകപ്പ് ഓസ്‌ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും ഔദ്യോഗിക ചിഹ്നമായി അനാച്ഛാദനം ചെയ്തത് -തസുനി' എന്ന രസകരവും ഫുട്‌ബോൾ പ്രേമിയുമായ പെൻഗ്വിൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.