LD Clerk | Daily Current Affairs | Malayalam | 23 October 2022

LD Clerk | Daily Current Affairs | Malayalam | 23 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 23 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2023ലെ എ.എഫ്‌. സി ഏഷ്യൻ കപ്പിന്റെ ആതിഥേയ അസോസിയേഷനായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥിരീകരിച്ചത് - ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ
2
‘എ കൺഫ്യൂസ്ഡ് മൈൻഡ് സ്റ്റോറി’ എന്ന പുസ്തകം പ്രകാശനം ചെയ്ത ഐ.ആർ.എസ് ഓഫീസർ - സാഹിൽ സേത്ത്
3
ലോകത്തിലെ ഒന്നാം നമ്പർ ബസ്മതി റൈസ് ബ്രാൻഡായി അംഗീകരിക്കപ്പെട്ടത് - ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ്
4
ന്യൂ ഡൽഹിയിലെ ജപ്പാൻ എംബസി ഭൂമിശാസ്ത്രപരമായ സൂചന (ജിഐ) ടാഗ് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച ലഹരി പാനീയം - നിഹോൻഷു/ജാപ്പനീസ് സേക്ക്
5
ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത് - ഹർദീപ് പുരി
6
സിന്ധു നദീജല ഉടമ്പടിയിൽ കോടതി ഓഫ് ആർബിട്രേഷന്റെ ചെയർമാനായി ലോകബാങ്ക് നിയമിച്ചത് - സീൻ മർഫി
7
പേ.ടി.എം പേയ്‌മെന്റ് ബാങ്കിന്റെ ഇടക്കാല സി.ഇ.ഒ ആയി നിയമിച്ചത് - ദീപേന്ദ്ര സിംഗ് റാത്തോർ
8
ഓഗസ്റ്റിൽ ബിഎസ്എൻഎല്ലിനെ മറികടന്ന് ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവന ദാതാവായി മാറിയത് - റിലയൻസ് ജിയോ
9
‘മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ്’ പ്രധാനമന്ത്രി മോദി ആരംഭിച്ചത് - ഗുജറാത്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.