LD Clerk | Daily Current Affairs | Malayalam | 26 October 2022

LD Clerk | Daily Current Affairs | Malayalam | 26 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 26 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2023 -ൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ 20 (C -20) യുടെ ചെയർ ആയി കേന്ദ്ര സർക്കാർ നിയമിച്ച വ്യക്തി - മാതാ അമൃതാനന്ദമയി
2
കർണാടകയിൽ ആരംഭിക്കാൻ പോകുന്ന ആദ്യ ദേശീയ ജലസേചന പദ്ധതി - അപ്പർ ഭദ്ര പദ്ധതി
3
'ഫ്രം ഡിപെൻഡൻസ് ടു സെൽഫ് റിലയൻസ്' എന്ന പുസ്തകം എഴുതിയ വ്യക്തി - ഡോ.ബിമൽ ജലാൻ
4
2034 -ഓടെ ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ പര്യവേഷണം നടത്താൻ പദ്ധതിയിട്ടിരിക്കുന്ന നാസയുടെ ദൗത്യം - ഡ്രാഗൺഫ്‌ളൈ ദൗത്യം
5
2022 -ലെ യു.എസ് ഗ്രാൻഡ് പ്രിക്‌സ് ജേതാവ് - മാക്സ് വേർസ്റ്റപ്പൻ
6
ഗിന്നസ് വേൾഡ് റെക്കോർഡ്സ് 'ആഴ്ചയിലെ ഏറ്റവും മോശം ദിവസം' എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് - തിങ്കളാഴ്ച
7
തീവ്രവാദ ധനസഹായം സംബന്ധിച്ച എഫ് .എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത രാജ്യം - പാക്കിസ്ഥാൻ
8
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിച്ചത് - ജക്സയ് ഷാ
9
അഗ്നി പ്രൈം ന്യൂ ജനറേഷൻ ബാലിസ്റ്റിക് മിസൈൽ ഒക്ടോബർ 21 ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് - ഒഡീഷ തീരത്ത്
10
വേൾഡ് സ്പൈസ് കോൺഗ്രസ് 14-ാം പതിപ്പ് സംഘടിപ്പിച്ചത് - മഹാരാഷ്ട്ര


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.