LD Clerk | Daily Current Affairs | Malayalam | 29 October 2022

LD Clerk | Daily Current Affairs | Malayalam | 29 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 29 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്റർ ഏറ്റെടുത്ത വ്യക്തി - എലോൺ മസ്‌ക്
2
തെരായ് എലിഫന്റ് റിസർവ് നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്
3
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയായ 'വിശ്വാസ് സ്വരൂപം' നിലവിൽ വരുന്നത് - രാജസ്ഥാൻ
4
2022 ഒക്ടോബറിൽ ഇന്ത്യയുടെ ആദ്യ നെറ്റ് സീറോ എനർജി കമ്മ്യൂണിറ്റി ആയി മാറിയ ഗ്രാമം - മൊധേര
5
അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ, ഫാന്റസി ആൻഡ് ഹൊറർ ഫിലിംസ് സംഘടിപ്പിച്ച സാറ്റേൺ അവാർഡ് 2022 -ൽ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ചിത്രം - RRR (Rise, Roar, Revolt)
6
2022 ഒക്ടോബറിൽ ഇന്ത്യൻ നാവിക സേനയും സിംഗപ്പൂർ നാവികസേനയും സംയുക്തമായി നടത്തുന്ന മാരിടൈം ബൈലാറ്ററൽ എക്സർസൈസ് - SIMBEX 2022
7
മൂന്നാം തവണയും അധികാരത്തിലെത്തി റെക്കോഡ് സൃഷ്ടിച്ച ചൈനീസ് പ്രസിഡന്റ് - ഷി ജിൻപിംഗ്
8
വംശീയതയെയും അനുബന്ധ അസഹിഷ്ണുതയെയും കുറിച്ചുള്ള സ്വതന്ത്ര വിദഗ്ധയായി യു.എൻ മനുഷ്യാവകാശ കൗൺസിൽ നിയമിച്ച ആദ്യ ഏഷ്യക്കാരിയും ആദ്യത്തെ ഇന്ത്യക്കാരിയുമായ വ്യക്തി - അശ്വിനി കെ.പി.
9
2022-ലെ ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത് - ഒക്ടോബർ 24
10
അടുത്തിടെ അന്തരിച്ച റെഡ് ബുൾ ഫോർമുല വൺ ഉടമ -ഡയട്രിച്ച് മാറ്റെഷിറ്റ്‌സ് (78)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.