LD Clerk | Daily Current Affairs | Malayalam | 30 October 2022

LD Clerk | Daily Current Affairs | Malayalam | 30 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 30 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
'ദി ക്ലൈമറ്റ് ബുക്ക്' എന്ന പുസ്തകത്തിന്ടെ രചയിതാവ് - ഗ്രേറ്റ തുൻബർഗ്
2
2022 ഒക്ടോബറിൽ തകർന്ന് വീണ മോർബി തൂക്കുപാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്
3
ലോകത്ത് ആദ്യമായി ശ്വസിക്കാൻ കഴിയുന്ന കോവിഡ് -19 വാക്സിൻ നൽകി തുടങ്ങിയ രാജ്യം - ചൈന
4
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് നേടിയ കാനായി കുഞ്ഞിരാമൻ നിർമിച്ച ശിൽപം - സാഗരകന്യക
5
ബ്രസീലിന്ടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - ലുലാ ഡാ സിൽവ
6
ഫിഫ U-17 വനിതാ ലോകകപ്പ് ഫുട്ബോൾ 2022 ജേതാക്കൾ -സ്പെയിൻ
7
2022 നവംബറിൽ ഇന്ത്യൻ, യു.എസ് സൈന്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം - യുദ്ധ് അഭ്യാസ്
8
ഡി.ജി.സി.എ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) യുടെ ലൈസൻസ് ലഭിച്ച വിമാനത്താവളം -ജയ്പ്പൂർ വിമാനത്താവളം (ഒഡീഷ)
9
2023 മുതൽ ദീപാവലി ഒരു പൊതു സ്‌കൂൾ അവധി ദിനമായിരിക്കുന്ന സിറ്റി -ന്യൂയോർക്ക്
10
ചൈനയെ തോൽപ്പിച്ച് ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി മാറിയത് -നെതർലാൻഡ്സ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.