LD Clerk | Daily Current Affairs | Malayalam | 31 October 2022

LD Clerk | Daily Current Affairs | Malayalam | 31 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 31 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 31 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ലെ യൂറോപ്യൻ പാർലമെന്റ് വാർഷിക സഖറോവ് സമ്മാനം നൽകി ആദരിച്ചത് ഏത് രാജ്യത്തെ ജനങ്ങളെയാണ് - ഉക്രൈൻ
2
2021, 2022 വർഷങ്ങളിൽ നാഷണൽ ഇന്റെലെക്ച്വൽ പ്രോപ്പർട്ടി അവാർഡ് നേടിയത് - ഐ.ഐ.ടി മദ്രാസ്
3
അക്ഷയ് ഷായും സ്റ്റീഫൻ ആൾട്ടറും ചേർന്ന് സമാഹരിച്ച് എഡിറ്റ് ചെയ്ത പുതിയ പുസ്തകം - "ദി കോർബറ്റ് പേപ്പേഴ്സ്"
4
യു.എൻ എയർ ട്രാൻസ്‌പോർട്ട് കമ്മിറ്റി ചെയർപേഴ്‌സണായി നിയമിതയായത് - ഷെഫാലി ജുനേജ
5
എയർഫോഴ്‌സ് ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് - വെസ്റ്റേൺ എയർ കമാൻഡ്
6
അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ - അമു ഹാജി (ഇറാനിൽ, 94 വയസ്സ്)
7
ഒ.എൻ‌.ഡി‌.സി നെറ്റ്‌വർക്കിൽ ചേരുന്ന ആദ്യത്തെ ഇന്റർ-സിറ്റി ലോജിസ്റ്റിക്സ് പ്രൊവൈഡറായി മാറിയത് -ഷിപ്പ്റോക്കറ്റ്
8
ആദ്യത്തെ തദ്ദേശീയ ഓവർഹോസർ മാഗ്നെറ്റോമീറ്റർ വികസിപ്പിച്ചെടുത്തത് -ഇന്ത്യൻ ശാസ്ത്രജ്ഞർ
9
"ഡൽഹി യൂണിവേഴ്സിറ്റി - സെലിബ്രേറ്റിംഗ് 100 ഗ്ലോറിയസ് ഇയർസ്" എന്ന പുസ്തകം രചിച്ചത് -ഹർദീപ് സിംഗ് പുരി
10
അടുത്തിടെ അന്തരിച്ച മുതിർന്ന അസമീസ് നടൻ -നിപോൺ ഗോസ്വാമി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.