LD Clerk | Daily Current Affairs | Malayalam | 01 November 2022

LD Clerk | Daily Current Affairs | Malayalam | 01 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 01 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കേരള പുരസ്‌കാരം 2022- പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ - കേരളജ്യോതി, കേരളപ്രഭ, കേരള ശ്രീ
കേരളജ്യോതി - എം.ടി.വാസുദേവൻ നായർ (സാഹിത്യം)
കേരളപ്രഭ - ഓംചേരി എൻ,എൻ,പിള്ള (കല,സാമൂഹിക സേവനം), മമ്മൂട്ടി (കല), ടി.മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹിക സേവനം)
കേരള ശ്രീ - ഡോ.സത്യഭാമ ദാസ് ബിജു (ശാസ്ത്രം), ഗോപിനാഥ്‌ മുതുകാട് (സാമൂഹിക സേവനം, കല), കാനായി കുഞ്ഞിരാമൻ (കല), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (സാമൂഹിക സേവനം, വ്യവസായം), എം.പി.പരമേശ്വരൻ (ശാസ്ത്രം, സാമൂഹിക സേവനം), വൈക്കം വിജയലക്ഷ്മി (കല)
2
ഉത്തരേന്ത്യയിലെ ആദ്യത്തെ ഡാറ്റാ സെന്റർ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത് - ഗ്രേറ്റർ നോയിഡ
3
ഇന്ത്യയുടെ 53-മത് കടുവാ സങ്കേതമായി മാറിയത് - റാണിപൂർ ടൈഗർ റിസർവ് (യു.പി)
4
ഐവറി കോസ്റ്റിലെ അടുത്ത ഇന്ത്യൻ പ്രതിനിധിയായി നിയമിതനായത് - ഐ.എഫ്.എസ് രാജേഷ് രഞ്ജൻ
5
‘സ്റ്റാറ്റിസ്റ്റ’ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ് - ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.