LD Clerk | Daily Current Affairs | Malayalam | 01 December 2022

LD Clerk | Daily Current Affairs | Malayalam | 01 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 01 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡർ ആയി 2022 നവംബറിൽ നിയമിതനായ വ്യക്തി - പ്രസൂൺ ജോഷി
2
2022 നവംബറിൽ കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി -ഡോ.ജി.വി.ഹേമലതാ ദേവി
3
2022 -ൽ മികച്ച കായിക താരത്തിനുള്ള ജിമ്മിജോർജ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ച ബാഡ്മിന്റൺ താരം -എച്ച്.എസ്.പ്രണോയ്
4
'മെന്റൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പോളിസി' പാസ്സാക്കിയ ആദ്യ വടക്ക്- കിഴക്കൻ സംസ്ഥാനം -മേഘാലയ
5
സമഗ്രമായ സൗജന്യ ആരോഗ്യ പരിശോധനയും, ആവശ്യമായ വൈദ്യ ചികിത്സയും ലഭ്യമാക്കുന്നതിന് 2022 നവംബറിൽ ഹരിയാന ആരംഭിച്ച പദ്ധതി -നിരോഗി ഹരിയാന സ്കീം
6
2022 നവംബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രസിഡന്റ് - ജിയാങ് സെമിൻ
7
കേരളത്തിലെ മന്ത്രിസഭാ തീരുമാനമനുസരിച്ച്, 2022 -23 അധ്യയന വർഷത്തിൽ എയ്ഡഡ് ഹൈസ്കൂളുകളിലെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം എത്രയാകും - 1 : 40
8
മുംബൈയിലെ ധാരാവി പുനർ വികസന പദ്ധതി 5,069 കോടി രൂപയ്ക്ക് നേടിയത് ആരാണ് -അദാനി ഗ്രൂപ്പ്
9
മഞ്ഞിൽ കുഴിച്ചിട്ടിരുന്ന 48, 500 വർഷം പഴക്കമുള്ള സോംബി വൈറസിനെ ഏത് രാജ്യത്താണ് ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചത് -റഷ്യ
10
2022 ഫിഫ ലോകകപ്പിൽ ചുവപ്പ് കാർഡ് കണ്ട ആദ്യ കളിക്കാരനായി മാറിയ ഗോൾ കീപ്പർ -വെയ്ൻ ഹെന്നസി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.