LD Clerk | Daily Current Affairs | Malayalam | 30 November 2022

LD Clerk | Daily Current Affairs | Malayalam | 30 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 30 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
27 th IFFK 2022 - ൽ Lifetime Achievement ' പുരസ്‌കാരം നേടിയത് -ബേല ടാർ
2
2022 നവംബറിൽ FSSAI 'Food Animal' ടാഗ് നൽകി അംഗീകരിച്ച മൃഗം -ഹിമാലയൻ യാക്
3
മെറിയം -വെബ്സ്റ്ററിന്ടെ വേർഡ് ഓഫ് ദി ഇയർ 2022 ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക് - ഗ്യാസ് ലൈറ്റിംഗ്
4
2022 നവംബറിൽ പൊട്ടിത്തെറിച്ച ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം - മൗന ലോഅ
5
27 th IFFK യിലെ ഉത്‌ഘാടന ചിത്രം - ടോറി ആൻഡ് ലോക്കിടാ
6
2022 നവംബറിൽ ഇന്ത്യൻ നേവി ലോഞ്ച് ചെയ്ത ഇന്ത്യയുടെ 3-ആംത് സർവ്വേ വെഹിക്കിൾ ഷിപ് - IKSHAK
7
ഫോർമുല-1 റേസിംഗ്: അബുദാബി എഫ്1 ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായ റെഡ് ബുള്ളിന്റെ താരം - മാക്‌സ് വെർസ്റ്റാപ്പൻ
8
ബ്രിട്ടീഷ് ചരിത്രകാരനായ സൈമൺ സെബാഗ് മോണ്ടെഫിയോർ പുറത്തിറക്കിയ പുതിയ പുസ്തകം - 'ദ വേൾഡ്: എ ഫാമിലി ഹിസ്റ്ററി'
9
അടുത്തിടെ അന്തരിച്ച മുതിർന്ന പഞ്ചാബി നടി - ദൽജീത് കൗർ ഖാൻഗുര
10
കസാക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - കാസിം-ജോമാർട്ട് ടോകയേവ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.