LD Clerk | Daily Current Affairs | Malayalam | 02 November 2022

LD Clerk | Daily Current Affairs | Malayalam | 02 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 02 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ പ്രശസ്ത മലയാള നോവലിസ്റ്റ് - സേതു
2
2022 നവംബറിൽ അന്തരിച്ച 'സ്റ്റീൽ മാൻ ഓഫ് ഇന്ത്യ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ടാറ്റാ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടർ - ജംഷെഡ് ജെ.ഇറാനി
3
2022 നവംബറിൽ ഫിലിപ്പീൻസിൽ വീശിയ ചുഴലിക്കാറ്റ് - നൽഗെ
4
ഫോർമുല വൺ കാറോട്ട മത്സര ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരം - മാക്സ് വേർസ്റ്റപ്പൻ
5
ഇന്ത്യയിലെ ആദ്യത്തെ ജിയോ ഹെറിറ്റേജ് സൈറ്റ് ആയി യുണെസ്‌കോയുടെ ശാസ്ത്ര സംഘടനകളിൽ ഒന്നായ ഐ.യു.ജി.എസ് (ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസ്) അംഗീകരിച്ച ഗുഹ - മൗഉംലു ഗുഹ
6
സുൽത്താൻ ഓഫ് ജോഹർ കപ്പ് 2022 ജേതാക്കൾ - ഇന്ത്യ
7
ആദ്യ ആസിയാൻ-ഇന്ത്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ 2022 ഉദ്ഘാടനം ചെയ്തത് - ഇന്തോനേഷ്യ
8
SKOCH അവാർഡ് ലഭിച്ച പശ്ചിമ ബംഗാളിലെ പദ്ധതി - ലക്ഷ്മീർ ഭണ്ഡാർ
9
2022 -ൽ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം നേടിയത് - സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗും
10
അടുത്തിടെ അന്തരിച്ച അസമിലെ പ്രശസ്ത കലാകാരൻ - നീൽ പവൻ ബറുവ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.