LD Clerk | Daily Current Affairs | Malayalam | 03 November 2022
ഡെയിലി കറൻറ് അഫയേഴ്സ് - 03 നവംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 03 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം - വിരാട് കോഹ്ലി
2
2022 -ൽ 3-ആംത് ദേശീയ ഗോത്ര നൃത്തോത്സവത്തിന് വേദിയാകുന്നത് - റായ് പൂർ
3
ആദ്യ ആസിയാൻ - ഇന്ത്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിന് വേദിയാകുന്ന രാജ്യം - ഇന്തോനേഷ്യ
4
2022 -ൽ സ്ത്രീകളുടെയും കുട്ടികളുടെയും വികസന വിഭാഗത്തിൽ SKOCH അവാർഡ് നേടിയ പശ്ചിമ ബംഗാൾ പദ്ധതി - ലക്ഷ്മിർ ഭണ്ഡാർ പദ്ധതി
5
ഇന്ത്യ - മൊസംബിക് - ടാൻസാനിയ ട്രൈലാറ്ററൽ സമുദ്രാഭ്യാസത്തിന്ടെ (IMT TRILAT) വേദി - ഡാർ എസ് സലാം (ടാൻസാനിയ)
6
2022 നവംബറിൽ അന്തരിച്ച സ്ത്രീ ശാക്തീകരണ പ്രവർത്തക - ഇള ഭട്ട്
7
യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് - ഘാന
8
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇത്തരത്തിലുള്ള ആദ്യ മത്സ്യ മ്യൂസിയം നിർമിക്കുന്നത് -അരുണാചൽ പ്രദേശ്
9
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 'ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ' ബഹുമതി നൽകി ആദരിച്ചത് -എഡ്വേർഡ് .എം. കെന്നഡി
10
മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, തെലങ്കാന, ജമ്മു & കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള 63 പോലീസ് ഉദ്യോഗസ്ഥർക്ക് 2022 ലെ ‘കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ’ ലഭിച്ചത് ആരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് -സർദാർ വല്ലഭായ് പട്ടേൽ
No comments: