LD Clerk | Daily Current Affairs | Malayalam | 03 December 2022
ഡെയിലി കറൻറ് അഫയേഴ്സ് - 03 ഡിസംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 03 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 -ൽ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻടെ അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി - ഹൻസ് രാജ് അഹിർ
2
2022 ഡിസംബറിൽ റവന്യു സെക്രട്ടറി ആയി ചുമതലയേറ്റ വ്യക്തി -സഞ്ജയ് മൽഹോത്ര
3
2022 -ലെ വിജയ് ഹസാരെ ട്രോഫി ജേതാക്കൾ -സൗരാഷ്ട്ര
4
2022 ഡിസംബറിൽ സുപ്രീം കോടതിയിൽ രൂപീകരിക്കപ്പെട്ട വനിതാ ബെഞ്ചിൽ ഉൾപ്പെട്ടവർ -ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് ബേല എം.ത്രിവേദി
5
2022 ഡിസംബറിൽ കാഴ്ച പരിമിതരുടെ മൂന്നാമത് ട്വൻറി - 20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം - ഇന്ത്യ
6
2022 -ൽ ഒട്ടക സൗന്ദര്യ മത്സരത്തിന് വേദിയാകുന്ന രാജ്യം - ഖത്തർ
7
2022 ഡിസംബർ 1 -ന് ഇടുക്കി ജില്ലയിലെ ആദ്യത്തെ എയർ സ്ട്രിപ്പായ സത്രത്തിലെ എയർസ്ട്രിപ്പിൽ ട്രയൽ റണ്ണിനായി ഉപയോഗിച്ച വിമാനം - വൈറസ് എസ്.ഡബ്ള്യു - 80
8
840 Sqn (CG), ഇന്ത്യൻ കോസ്റ്റ് ഗാർഡിന്ടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ എം.കെ.-3 സ്ക്വാഡ്രൺ, നവംബർ 30 ന് ഏത് സ്ഥലത്താണ് കമ്മീഷൻ ചെയ്തത് - ചെന്നൈ
9
ഫേഷ്യൽ റെക്കഗ്നിഷനെ അടിസ്ഥാനമാക്കി എയർ പോർട്ടുകളിൽ യാത്രക്കാരെ തടസമില്ലാത്ത പ്രോസസ്സിംഗ് നേടുന്നതിന് ആരംഭിച്ച പുതിയ പദ്ധതി -ഡിജി യാത്ര
10
ഫിഫ ലോകകപ്പുകളിൽ ഇന്നുവരെയുള്ള 22 ടൂർണമെന്റുകളിലും പങ്കെടുത്ത ഏക ടീം -ബ്രസീൽ
No comments: