LD Clerk | Daily Current Affairs | Malayalam | 04 December 2022

LD Clerk | Daily Current Affairs | Malayalam | 04 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 04 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ വില്യം രാജകുമാരന്റെ എർത്ത് ഷോർട്ട് പുരസ്‌കാരത്തിന് അർഹമായ ഇന്ത്യൻ സ്റ്റാർട്ടപ്പ് - ഖെയ്‌റ്റി
2
2022 -ൽ ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിങ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിനുള്ള "ബാങ്കേഴ്സ് ബാങ്ക് ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയ ബാങ്ക് -കാനറാ ബാങ്ക്
3
2022 ഡിസംബറിൽ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി ആയി ചുമതലയേറ്റ വ്യക്തി - സഞ്ജയ് കുമാർ
4
2022 ഡിസംബറിൽ പൊട്ടിത്തെറിച്ച സെമെരു അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം - ഇന്തോനേഷ്യ
5
കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ കീഴിൽ ഡിജിറ്റൽ പാർക്ക് നിലവിൽ വരുന്നത് - തിരുവനന്തപുരം
6
2022 ഡിസംബറിൽ അന്തരിച്ച ഫ്രഞ്ച് എഴുത്തുകാരൻ - ഡൊമിനിക് ലാപിയർ
7
എൻ.സി.ബി.സി (നാഷണൽ കമ്മീഷൻ ഫോർ ബാക്ക് വെർഡ് ക്ലാസ്സസ്) ചെയർപേഴ്‌സണായി നിയമിച്ചത് - ഹൻസ്‌രാജ് ഗംഗാറാം അഹിർ
8
ഐഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിനെ പുനർനാമകരണം ചെയ്യപ്പെട്ടത് - ബന്ധൻ മ്യൂച്വൽ ഫണ്ട്
9
ഇന്ത്യയിലെ ആദ്യത്തെ പാസ്സീവ് ടാക്സ് സേവിംഗ് ഫണ്ട് ആരംഭിച്ചത് - IIFL മ്യൂച്വൽ ഫണ്ട്
10
2022-ലെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്‌സിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് - എസ്. എസ്. രാജമൗലി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.