LD Clerk | Daily Current Affairs | Malayalam | 04 November 2022

LD Clerk | Daily Current Affairs | Malayalam | 04 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 04 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 - ൽ രാജി വെച്ച ഫേസ്ബുക്ക് മെറ്റയുടെ ഇന്ത്യാ മേധാവി - അജിത് മോഹൻ
2
പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനും സൂക്ഷ്മ വനങ്ങൾ സൃഷ്ടിക്കുന്നതിനുമായി ആദായ നികുതി വകുപ്പ് ആരംഭിച്ച സംരംഭം - ഹരിത് ആയ്കർ സംരംഭം
3
2022 നവംബറിൽ പ്രധാനമന്ത്രി ദേശീയ സ്മാരകമായി പ്രഖ്യാപിച്ച മംഗാർ ധാം സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ
4
ഇറ്റാനഗറിലെ ഹോളാംഗി ഗ്രീൻ ഫീൽഡ് എയർപോർട്ടിനു കേന്ദ്ര സർക്കാർ നിർദേശിച്ച പുതിയ പേര് - ഡോണി പോളോ എയർപോർട്ട്
5
കോളിൻസ് ഡിക്ഷണറി 2022 -ലെ 'വേർഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്ത വാക്ക് - പെർമക്രൈസിസ്‌ (Permacrises)
6
300 വർഷം മുൻപുള്ള വേണാടിന്ടെയും 1721 -ലെ ആറ്റിങ്ങൽ കലാപത്തിന്ടെയും കഥ പറയുന്ന ആർ.നന്ദകുമാറിന്ടെ നോവൽ -ആത്മാക്കളുടെ ഭവനം
7
3 വർഷത്തിന് ശേഷം സ്‌പേസ് എക്‌സ് ആരംഭിച്ച ആദ്യത്തെ മിഷൻ -ഫാൽക്കൺ ഹെവി മിഷൻ
8
ഫ്രഞ്ച് എഴുത്തുകാരനായ റെനെ നാബ എഴുതിയ പുതിയ പുസ്തകം -“Nuclearization of Asia”
9
2022 ലെ മെക്സിക്കൻ ഫോർമുല 1 ഗ്രാൻഡ് പ്രിക്‌സിൽ വിജയിച്ചത് -മാക്സ് വെർസ്റ്റപ്പൻ
10
ഇന്ത്യയിലെ ആദ്യത്തെ ഉത്തരവാദിത്ത സ്റ്റീൽ സർട്ടിഫിക്കേഷൻ നേടുന്ന കമ്പനി -ടാറ്റ സ്റ്റീൽ, ജംഷഡ്പൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.