LD Clerk | Daily Current Affairs | Malayalam | 05 December 2022
ഡെയിലി കറൻറ് അഫയേഴ്സ് - 05 ഡിസംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 05 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
അഡ്വർടൈസിംഗ് ഏജൻസിസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎഎഐ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - പ്രശാന്ത് കുമാർ
2
ഇന്ത്യൻ ആർമി സുദർശൻ ചക്ര കോർപ്സ് രാജസ്ഥാനിലെ മരുഭൂമിയിൽ നടത്തിയ അഭ്യാസം - സുദർശൻ പ്രഹാർ അഭ്യാസം
3
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - വിജേന്ദർ ശർമ്മ
4
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിതനായത് - രാജീവ ലക്ഷ്മൺ കരണ്ടിക്കർ
5
ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മഹാരാഷ്ട്രയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കിയത് - സൗരാഷ്ട്ര
6
അന്ധർക്കായുള്ള മൂന്നാം ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത് - ഇന്ത്യ
7
യു.കെ നോൺ ഫിക്ഷൻ ബുക്ക് പ്രൈസ് നേടിയ ജീവചരിത്രം - ജോൺ ഡോണിന്റെ ജീവചരിത്രം (ഇംഗ്ലീഷ് കവി)
8
2022-ലെ കമലാദേവി ചതോപാധ്യായ എൻഐഎഫ് സമ്മാനം ലഭിച്ച ചിപ്‌കോ മൂവ്‌മെന്റിനെക്കുറിച്ചുള്ള ഒരു പുസ്തകം രചിച്ചത് - ശേഖർ പതക്
9
ഇന്ത്യയിലെ ആദ്യത്തെ ഡെറ്റ് കളക്ഷൻ ഇന്നൊവേഷൻ ലാബ് - സ്‌പോക്ടോ
10
ഇന്ത്യൻ ടെക് ബ്രാൻഡായ നോയ്‌സ് പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് - വിരാട് കോഹ്‌ലി
No comments: